മനുഷ്യരൂപചിത്രീകരണം


യൂനിറ്റ്-3
മനുഷ്യരൂപങ്ങള്‍
           മനുഷ്യരൂപഘടന, അനുപാതം എന്നിവ സൂക്ഷമതയോടെ വരയ്ക്കുകയെന്നത് വളരെ പ്രാധാന്യമുള്ളതാണ്. ജീവിതവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍ ഭാവം,ചലനം, പ്രായവ്യത്യാസം വിവിധ തരത്തിലുള്ള മനുഷ്യ രൂപങ്ങള്‍ എന്നിവ വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു.Reference: ANATOMY AND DRAWING BY VICTOR PERARD