പ്രകൃതിചിത്രീകരണം


യൂണിറ്റ്-4
 പ്രകൃതിചിത്രീകരണം
   പ്രകൃതിയെ ചിത്രീകരിക്കാന്‍ പ്രകൃതിയില്‍ കാണുന്ന ഓരോ വസ്തുവിനേയും സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. ചിത്രകലയിലെ സങ്കേതങ്ങളായ പരിപ്രേക്ഷ്യം, കോമ്പോസിഷന്‍, കാഴ്ചയുടെ അംഗിളുകള്‍ എന്നിവ പരിചയപ്പെടുത്തേണ്ടതാണ്.