കാര്‍ട്ടൂണുകള്‍


യൂനിറ്റ്-
                                  കാര്‍ട്ടൂണുകള്‍
      ആനുകാലിക പ്രസക്തിയുള്ള സാമൂഹിക വിഷയങ്ങള്‍ വിമര്‍ശനാത്മകവും, ആക്ഷേപഹാസ്യവും ഇടകലര്‍ന്ന് വളരെ ലളിതമായ വരകളിലൂടെ ആവിഷ്കരിക്കുന്നതാണ് കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍. ചിത്രങ്ങള്‍ക്കൊപ്പം പത്രവാര്‍ത്താ കുറിപ്പുകളും സംഭാഷണങ്ങളും എഴുത്തു രൂപത്തില്‍ ചിത്രീകരിക്കുന്നു.